സ്നേഹം, ആർദ്രം, സുരക്ഷിതം
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
റഹ്‌മ
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി, UAEലുള്ള മലപ്പുറം ജില്ലക്കാരായ പ്രവാസികൾക്ക് വേണ്ടിയുള്ള കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, തണലേകുന്ന പ്രവാസി കുടുംബക്ഷേമ സുരക്ഷാ പദ്ധതി.
പദ്ധതിയിൽ അംഗമാകാൻ താഴെക്കാണുന്ന രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്തു രെജിസ്ട്രേഷൻ പൂർത്തിയാക്കുക. ശേഷം റഹ്‌മ ഏജന്റ് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.
ആനുകൂല്യങ്ങൾ
- മരണാനന്തര സാന്ത്വനമായി 3 ലക്ഷം രൂപ.
- ഓപ്പൺഹാർട്ട്സർജറി, കിഡ്നി ഫെയ്‌ലിയർ, ക്യാൻസർ എന്നീ രോഗങ്ങൾക്ക് ഒരുലക്ഷം ഇന്ത്യൻ രൂപ വരെ സഹായം.
- അംഗമായി പിന്നീട് നാട്ടിൽ സ്ഥിര താമസമാക്കിയാലും പദ്ധതിയിൽ തുടരാനുള്ള സൗകര്യം.
- മെമ്പർഷിപ്പ് ഫീ അംഗത്തിന് 60 ദിർഹമാണ്. നാട്ടിലുള്ള പങ്കാളിയെയും ഈ പദ്ധതിയിൽ അംഗങ്ങളാക്കാവുന്നതാണ്. പങ്കാളിയെക്കൂടി ചേർക്കുന്നുണ്ടെങ്കിൽ 110 ദിർഹം ആയിരിക്കും.